Today: 02 May 2024 GMT   Tell Your Friend
Advertisements
ജര്‍മന്‍കാരന്‍ കോവിഡിനെതിരെ 217 തവണ വാക്സിനേഷന്‍ എടുത്തു
Photo #1 - Germany - Otta Nottathil - 217_times_vaccinated_against_covid_german
ബര്‍ലിന്‍: ജര്‍മനിയില്‍ 62 കാരന്‍ കോവിഡിനെ പ്രതിരോധിയ്ക്കാന്‍ 217 തവണ കോവിഡ് വാക്സിന്‍ എടുത്തതായി കണ്ടെത്തില്‍. ഡോക്ടര്‍മാരുടെ ഉപദേശം അവഗണിച്ച് 29 മാസത്തിനിടെയാണ് ഇത്രയും കുത്തിവെയ്പ്പ് എടുത്തതെന്ന് അയാള്‍ പറഞ്ഞു. വാക്സിന്‍ സ്വകാര്യമായി സംഘടിപ്പിച്ചാണ് കുത്തിവെയ്പ്പ് എടുത്തത്.ഇയാള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് എര്‍ലാംഗന്‍ സര്‍വകാലാശാലയിലെ (FriedrichAlexander University ErlangenNuremberg (FAU) ) ഗവേഷകര്‍ ഇയാളെ പരിശോധനയ്ക്ക് വിധേയമാക്കിയശേഷം അറിയിച്ചു. ഒരിയ്ക്കല്‍പ്പോലും കോവിഡും വന്നിട്ടില്ലന്നാണ് മാഗ്ഡെബുര്‍ഗ് സ്വദേശിയായ ഇയാള്‍ പറഞ്ഞത്.

ഇയാളുടെ സ്വന്തം പ്രസ്താവനകള്‍ അനുസരിച്ച്, വ്യക്തമാക്കാത്ത വ്യക്തിപരമായ കാരണങ്ങളാല്‍ 217 തവണ സ്വയം കുത്തിവയ്പ്പ് നടത്തിയ വ്യക്തിയെ ഇപ്പോള്‍ പരിശോധിച്ചതില്‍ 134 വാക്സിനേഷനുകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചതായി എഫ്എയു അറിയിച്ചു.
- dated 07 Mar 2024


Comments:
Keywords: Germany - Otta Nottathil - 217_times_vaccinated_against_covid_german Germany - Otta Nottathil - 217_times_vaccinated_against_covid_german,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
germany_expats_changes_may
ജര്‍മനിയിലെ വിദേശ കുടിയേറ്റക്കാരെ കാത്തിരിക്കുന്ന മാറ്റങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
germany_lowest_income_below_14euro
ജര്‍മനിയില്‍ മില്യന്‍കണക്കിന് തൊഴിലാളികള്‍ക്കു കിട്ടുന്നത് മണിക്കൂറില്‍ 14 യൂറോയില്‍ താഴെ Recent or Hot News
തുടര്‍ന്നു വായിക്കുക
germany_may_holidays
മേയ് മാസത്തില്‍ ജര്‍മനിക്ക് അഞ്ച് പൊതുഅവധി ദിവസങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
nicaragua_germany_israel_internationa_court_of_justuce
ഇസ്രയേലിനെ സഹായിക്കുന്നതില്‍ നിന്ന് ജര്‍മനിയെ തടയണമെന്ന ഹര്‍ജി തള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
wmc_14th_biennial_conference_thiruvanthapuram
വേള്‍ഡ് മലയാളി കൗണ്‍സില്‍ 14ാമത് ഗ്ളോബല്‍ കോണ്‍ഫ്രന്‍സ് ഓഗസ്ററ് 2 മുതല്‍ 5 വരെ തിരുവനന്തപുരത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ റഷ്യക്കാരന്‍ രണ്ട് ഉക്റൈന്‍കാരെ കുത്തിക്കൊന്നു
തുടര്‍ന്നു വായിക്കുക
germany_salary_deduction_ways
ജര്‍മനിയില്‍ സാലറി ഡിഡക്ഷന്‍ ചുരുക്കാനുള്ള വഴികള്‍ ; ടാക്സ് കുറച്ചുകിട്ടാനുള്ള മാര്‍ഗ്ഗങ്ങള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us